സുവർണ കേരളം ലോട്ടറി നറുക്കെടുപ്പ് ഫലം, ഒന്നാം സമ്മാനം ഒരുകോടി | Suvarna Keralam Lottery Resut

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണകേരളം ലോട്ടറി നറുക്കെടുത്തു. ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം RV 285002 എന്ന ടിക്കറ്റിനാണ്. ഇതേ നമ്പരിലുള്ള മറ്റ് സീരിസുകളിലെ ടിറ്റുകൾക്ക് സമാശ്വാസ സമ്മാനമായി 5000 രൂപ വീതം ലഭിക്കും.
രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ എന്ന RR 820833 ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ RU 850302 എന്ന ടിക്കറ്റിനാണ്.
(കേരള സംസ്ഥാന ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ അംഗീകൃത ഏജൻസികളിലോ ടിക്കറ്റ് നമ്പർ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തുക)
Content Highlights: Check the official Suvarnakeralam lottery draw results. Find out if you`ve won the ₹1 crore first prize, ₹30 lakh second prize, ₹5 lakh third prize, or ₹5,000 consolation prizes.