തയ്യൽ പരിശീലനാർഥികൾക്ക് ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ് സൗജന്യമായി നൽകിയ തയ്യൽ മെഷീനുകളും തുണികളും പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ കൈമാറി

ശ്രീകൃഷ്ണപുരം: കുളക്കാട് കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴിൽപരിശീലന കേന്ദ്രത്തിലെ (ആർ.എസ്.ഇ.ടി.ഐ.) തയ്യൽ പരിശീലനാർഥികൾക്ക് ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ് സൗജന്യമായി നൽകിയ തയ്യൽ മെഷീനുകളും തുണികളും പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ കൈമാറി.
വെള്ളിനേഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. രമാദേവി, പഞ്ചായത്തംഗം സി. ജയപ്രകാശൻ, റോട്ടറി ക്ലബ് പ്രസിഡന്റ് പി. കൃഷ്ണദാസ്, ഡയറക്ടർ ധനേഷ് പത്മനാഭൻ, എൻ.വി. മുരളീകൃഷ്ണൻ, ഇ.വി. വിശ്വനാഥൻ, എസ്. മോഹനൻ, ഇ. അജിത്, പി.കെ. ചാന്ദനി എന്നിവർ സംസാരിച്ചു.
Content Highlights: Rotary Club of Sreekrishnapuram distributed free sewing machines and fabrics., Beneficiaries are tailoring trainees at the Kulakkad Canara Bank RSETI., Panchayat President P. Aravindakshan handed over the machines., Local dignitaries and club members attended the event.