പിഐഐ-ഐസിആര്‍സി അവാര്‍ഡ്: പി. ജയേഷിന് പ്രത്യേക പരാമർശം

ന്യൂഡല്‍ഹി: പിഐഐ-ഐസിആര്‍സി അവാര്‍ഡില്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി. ജയേഷിന്റെ ചിത്രത്തിന് പ്രത്യേക പരാമര്‍ശം. പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും റെഡ് ക്രോസും ചേര്‍ന്ന് മികച്ച റിപ്പോര്‍ട്ടുകള്‍ക്കും ഫോട്ടോകള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നത്.
Superheroes: Battling at the Frontline in the Time of Crisis എന്നതായിരുന്നു ഇത്തവണത്തെ പുരസ്‌കാരത്തിന്റെ തീം. ആരോഗ്യപ്രവര്‍ത്തകരുടെ ധൈര്യവും അനുകമ്പയും പ്രകടമാക്കുന്നതാണ് ജയേഷിന്റെ ചിത്രമെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. 10,000 രൂപയാണ് പുരസ്‌കാര തുക.
പുരസ്കാരം നേടിയ ചിത്രം
Content Highlights: