കൊറോണയ്ക്ക് വ്യാജചികിത്സ; മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

Mohanan Vaidyar
Mohanan Vaidyar

തൃശൂര്‍: കൊറോണ വൈറസ് ബാധയ്ക്ക് വ്യാജ ചികിത്സ നടത്തിയ മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തു. 

തൃശൂര്‍ പട്ടിക്കാട് ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ പരിശോധന നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. 

കൊറോണ ബാധയ്ക്ക് ഇയാള്‍ ചികിത്സ നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് റെയ്ഡ് നടത്തിയത്. തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Content Highlights: Mohanan Vaidyar arrested for fake treatment for corona virus infection 

Content Highlights: