മാണ്ഡവി ഫ്രണ്ട്ഷിപ്പ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ

മാണ്ഡവി ഫ്രണ്ട്ഷിപ്പ് മലയാളി അസോസിയേഷൻ പ്രസിഡന്റായി അഡ്വ. എം. രാജൻ തിരഞ്ഞെടുക്കപ്പെട്ടു. രമേശ് ചെന്നത്താണ് ജനറൽ സെക്രട്ടറി. മുൻമന്ത്രി എം.വി. രാഘവന്റെ മകനും ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗവുമായ എം.വി. ഗിരീഷ്കുമാർ, ജോർജ് മാത്യു, ഷാജ് കെ. ഇഷ്ഹാര എന്നിവർ സംസാരിച്ചു.
Content Highlights: Adv M Rajan has been elected as the new president of the Mandovi Friendship Malayali Association. Ramesh Chennath was chosen as the general secretary of the association. Chalachitra Academy executive member MV Gireesh Kumar, George Mathew, and Shaj K Ishhara spoke at the event.