തദ്ദേശ ഉപതിരഞ്ഞെടുപ്പ്: BJP, UDF സീറ്റുകള്‍ പിടിച്ചെടുത്ത് LDF

പ്രതീകാത്മക ചിത്രം മാതൃഭൂമി
പ്രതീകാത്മക ചിത്രം മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.

പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 75.1% ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 

വോട്ടെണ്ണലിന്റെ ഫലം തത്സമയം അറിയാം.

Content Highlights: local body byelection result