ചരമം: കെ.ടി. സ്കറിയ

#ന്യൂസ് ഡെസ്ക്

എരുമേലി: ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91) അന്തരിച്ചു. ഭാര്യ അന്നമ്മ സ്കറിയ മണിമല വാണിശ്ശേരി കുടുംബാംഗം.

മക്കൾ: ഷാജൻ സ്കറിയ (ചീഫ് എഡിറ്റർ മറുനാടൻ മലയാളി ), സിസ്റ്റർ മെഴ്സിറ്റ (മദർ സുപ്പീരിയർ മാർ കുര്യാളശേരി മ്യൂസിയം മഠം ചമ്പക്കുളം), ഫാ. ടോമി കരിയിലക്കുളം (മഹാരാഷ്ട്ര പാഞ്ചഗണി റെഡ്‌ക്രോസ് ആശുപത്രി ഡയറക്ടർ), അഡ്വ. എസ്. ജിജി (ഹൈക്കോടതി), സെലിൻ റോയി (നഴ്സിങ് പ്രാക്ടീഷണർ ലോസ് ആഞ്ജലീസ്), ജോജൻ (സെയ്ന്റ് സേവിയേഴ്സ് ഇന്റർനാഷണൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ പഞ്ചഗണി പുണെ), സോജൻ (ബി.എഡ്. കോളേജ് പ്രിൻസിപ്പൽ പോരൂക്കര ചമ്പക്കുളം). മരുമക്കൾ: ബിജി (റിട്ട.അധ്യാപിക), റോയി (ലോസ് ആഞ്ജലീസ് ), ബോബി അലോഷ്യസ് (അസി. കമ്മിഷണർ, കസ്റ്റംസ്), സുബി (നഴ്സ്, പുണെ ),സ്മിത (അധ്യാപിക, സെയ്ന്റ് ആന്റണീസ് പബ്ലിക്‌ സ്കൂൾ ആനക്കല്ല്).

സംസ്കാരം ഞായറാഴ്ച 11.30-ന് ഉമ്മിക്കുപ്പ ലൂർദ്ദ്മാതാ ഇടവക ദേവാലയ സെമിത്തേരിയിൽ.

Content Highlights: KT Skariah (91) passed away at Edakathethi Kariyilakkulam house, Erumely., He is the father of Shajan Skariah, Chief Editor of Marunadan Malayali., Funeral service scheduled for Sunday at 11:30 AM at Ummikuppa Lourdes Matha Church Cemetery.