ദേശീയപാതയിൽ കോഴിക്കോട് ഒളവണ്ണ ടോൾ പ്ലാസയിലെ നിരക്കുകൾ പുതുക്കി; പ്രതിമാസ പാസ് 350 രൂപ

കോഴിക്കോട്: ദേശീയപാതയിലെ ഒളവണ്ണ ടോൾ പ്ലാസയിൽ വെങ്ങളം-വളാഞ്ചേരി വരെയുള്ള വിഭാഗത്തിന്റെ ടോൾ ഫീസുകൾ പുതുക്കി. പുതുക്കിയ നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽവന്നു.
ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന വാണിജ്യേതര വാഹനങ്ങൾക്കുള്ള പ്രതിമാസ പാസ് 350 രൂപയാണ്.
Content Highlights: Revised toll rates for Vengalam-Valanchery stretch are now in effect., Changes implemented starting Wednesday., Non-commercial vehicles within 20km radius eligible for a ₹350 monthly pass.