സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Kerala lottery result

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി (എസ്എസ്-480) ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ SM 351367 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SG842859 എന്ന നമ്പറിലുള്ള ടിക്കറ്റിനും ലഭിച്ചു.

അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം SM853549 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്‌..


(കേരള സംസ്ഥാന ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തുക)

Content Highlights: Check the Kerala Sthree Sakthi SS-480 lottery results