പുലികളി സംഘങ്ങൾക്കുള്ള ധനസഹായം ഇരട്ടിപ്പിച്ചു; 50,000ൽ നിന്ന് ഒരു ലക്ഷം രൂപയിലേക്ക്

#ന്യൂസ് ഡെസ്ക്

തൃശ്ശൂർ: പുലികളി സംഘങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായം ഇരട്ടിയാക്കി. നേരത്തെ 50,000 രൂപയായിരുന്നു ഉണ്ടായിരുന്നത്. ഇത് ഒരു ലക്ഷം രൂപയായി വർധിപ്പിക്കുകയായിരുന്നു.

Content Highlights: Pulikali financial assistance doubled by the Kerala government, Grant increased from Rs 50,000 to Rs 1 lakh for Pulikali troupes, Announced for cultural groups in Thrissur