'ദാരിദ്ര്യത്തെ നിലനിർത്തുന്ന രാഷ്ട്രീയപ്രക്രിയയിൽ ഇടപെടണമെന്ന് തോന്നിയത് അന്നാണ്': കുഞ്ഞാമൻ| അഭിമുഖം

എം. കുഞ്ഞാമൻ മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ
എം. കുഞ്ഞാമൻ മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ

പൊള്ളുന്ന ജീവിതാനുഭവങ്ങളാല്‍ സമ്പന്നമായിരുന്നു ഞായറാഴ്ച അന്തരിച്ച എം. കുഞ്ഞാമന്റെ ജീവിതം. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോയെങ്കിലും 'പരാജിതന്റെ കഥ' എന്നായിരുന്നു തന്റെ ആത്മകഥയ്ക്ക് അദ്ദേഹം ആദ്യം നല്‍കിയ പേര്. മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ഇക്കഴിഞ്ഞ പതിപ്പില്‍ കുഞ്ഞാമന്‍ പങ്കെടുത്ത 'അതിജീവിതന്‍' എന്ന പരിപാടിയില്‍ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം പറയുന്നുണ്ട്. ദാരിദ്ര്യം വിധിയല്ല, മറിച്ച് സാമൂഹ്യ സൃഷ്ടിയാണെന്ന് അദ്ദേഹം പറയുന്നു. അതിനെ നിലനിർത്തുന്ന രാഷ്ട്രീയപ്രക്രിയയിൽ ഇടപെടണമെന്ന് ആദ്യമായി തോന്നിയതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കെ.എ. ജോണിയുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണം.

Content Highlights: Interview with M Kunjaman by KA Johny in Mathrubhumi international literature festival.