മുന്‍ പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ കൊച്ചി മെട്രോ എം.ഡി.

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ലോക് നാഥ് ബഹ്‌റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മൂന്നു വര്‍ഷത്തേക്കാണ് ബഹ്റയുടെ നിയമനം. ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ കൊച്ചി മെട്രോയുടെ എംഡി ആകുന്നത്.
Content Highlights: Former police chief Loknath Behera Kochi Metro MD
Content Highlights: