ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

തിരുവനന്തപുരം: ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സിയിലായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.