അതിദാരിദ്രമുക്തമായെങ്കില്‍ ഇപ്പോഴും ടാര്‍പോളിന്‍ ഷീറ്റിനുള്ളില്‍ കിടക്കുന്നവര്‍ ആരാണ്-ഒ.ജെ ജനീഷ് |INTERVIEW

ഒ.ജെ ജനീഷ് |ഫോട്ടോ: മനീഷ് ചേമഞ്ചേരി\ മാതൃഭൂമി.
ഒ.ജെ ജനീഷ് |ഫോട്ടോ: മനീഷ് ചേമഞ്ചേരി\ മാതൃഭൂമി.

കോണ്‍ഗ്രസിനെയും യൂത്ത്‌കോണ്‍ഗ്രസിനെയും സംബന്ധിച്ച് അതിനിര്‍ണായകമായ രണ്ട് തിരഞ്ഞെടുപ്പുകളാണ് മുന്നിലുള്ളത്. തുടര്‍ഭരണത്തിന് കോപ്പുകൂട്ടി വാഗ്ദാനപ്പെരുമഴ ഒഴുക്കി എല്‍ഡിഎഫ് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുമ്പോള്‍ ശബരിമല സ്വര്‍ണക്കവര്‍ച്ചയും പിഎം ശ്രീയും പോലുള്ള വിഷയങ്ങള്‍ കടുപ്പിച്ച് കളം പിടിക്കുന്നുണ്ട് യുഡിഎഫ്.

ഇതിനിടെ പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാനാധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങളും സമൂഹമാധ്യമങ്ങളിലെല്ലാം സജീവ ചര്‍ച്ചയാക്കുന്നുമുണ്ട് എതിരാളികള്‍. ഏറെ വിവാദങ്ങള്‍ക്ക് ശേഷം രാഹുലിന് പകരമായി യൂത്ത്കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനായി പുതുതായി ചുമതലയേറ്റിരിക്കുകയാണ് ഒ.ജെ ജനീഷ്. അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ്.

Content Highlights: Newly appointed Youth Congress President O.J. Jinesh speaks on the Rahul Mankoottam controversy, the Pinarayi Vijayan government`s promises, and upcoming elections in Kerala.

Continue reading