'H-1B വിസ നിയന്ത്രണം ഇന്ത്യന്‍ ഐടി മേഖലയ്ക്ക് ദോഷകരം; പക്ഷേ, കൂടുതല്‍ ബാധിക്കുക അമേരിക്കയെ'

എച്ച്വണ്‍ബി വിസ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളര്‍- ഏതാണ്ട് 88 ലക്ഷം രൂപ- വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വെച്ചിരിക്കുകയാണ്. ഈ വിസയുള്ളവരില്‍ 70 ശതമാനത്തിലധികവും ഇന്ത്യക്കാരാണെന്നിരിക്കെ തീരുമാനം നമ്മളെ എങ്ങനെയാണ് ബാധിക്കുക? തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ മുന്‍ സിഇഒ ജി വിജയരാഘവന്‍ സംസാരിക്കുന്നു.
ഒരു ലക്ഷം ഡോളര്‍ വാര്‍ഷികഫീസ്. ഒറ്റനോട്ടത്തില്‍ ഇത് നമ്മളെ എങ്ങനെ ബാധിക്കും.
Content Highlights: US President Trump new annual fee for H1-B visas significantly impacts Indian tech worker