ആറാം വയസ്സില്‍ ആർത്തവം വന്ന ആ പെണ്‍കുട്ടിയാണ് എന്റെ കണ്ണ് തുറപ്പിച്ചത് | Interview ഡോ. ഖാദര്‍ വാലി

ഡോ. ഖാദർ വാലി
ഡോ. ഖാദർ വാലി

ഒരു നേരമെങ്കിലും അരിഭക്ഷണം കിട്ടിയില്ലെങ്കില്‍ ആകെ അസ്വസ്ഥരാകുന്ന മനുഷ്യരാണ് നമ്മള്‍. എവിടെപ്പോയാലും അരിഭക്ഷണം തേടിപ്പിടിച്ച് വിശപ്പടക്കുന്നവര്‍. അളവിൽ കൂടുതൽ കഴിക്കുന്നത് അപകടമാണെന്നറിഞ്ഞിട്ടും തരിപോലും പിന്നോട്ട് പോവുകയെന്നത് മലയാളികളെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്.

ഇങ്ങനെയുള്ള ഒരു ലോകത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ വിപ്ലവകരമായ പാത വെട്ടിത്തുറന്ന് പോരാട്ടത്തിറങ്ങിയ ആളാണ് പത്മശ്രീ ഡോ.ഖാദര്‍ വാലി. അമേരിക്കയിലെ ഉയര്‍ന്ന ജോലി രാജിവെച്ച് അരിക്കും ഗോതമ്പിനും പകരം ചെറുധാന്യങ്ങള്‍ ശീലമാക്കേണ്ട ആവശ്യകതയെ പറ്റി പറഞ്ഞ് രാജ്യത്തെമ്പാടും നിശബ്ദ വിപ്ലവം നയിക്കുന്ന വ്യക്തി. ഐക്യരാഷ്ട്രസഭ 2023-നെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആചരിച്ചപ്പോള്‍ അന്ന് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. ഡോ. ഖാദര്‍ വാലി അങ്ങനെ മില്ലറ്റ് മാന്‍ ഓഫ് ഇന്ത്യയായി. കോഴിക്കോട്ടെത്തിയ ഡോ. ഖാദര്‍ വാലി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു. 

Content Highlights: Dr. Khader Vali, the Millet Man of India, discusses the health benefits of millets

Continue reading