ഇടതുപക്ഷം എനിക്ക് എട്ട് കോടിയുടെ നഷ്ടമുണ്ടാക്കി, മത്സരിക്കില്ലെന്ന് പറഞ്ഞിട്ടില്ല-രാജീവ് ചന്ദ്രശേഖർ

#പി.മുരളീധരന്‍
രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയുടെ സാധ്യതകളെക്കുറിച്ച് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു.

താങ്കള്‍ പ്രസിഡന്റായശേഷം വരുന്ന ആദ്യ തിരഞ്ഞെടുപ്പാണ്. തുടക്കത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ താല്‍പ്പര്യക്കുറവുണ്ടായിരുന്ന പാര്‍ട്ടി എന്തുകൊണ്ടാണ് നിലപാട് മാറ്റിയത്.

Content Highlights: BJP state president Rajiv Chandrasekhar discusses Nilambur bye-election, criticizing LDF & UDF

Continue reading