പോലീസുകാര്‍ക്ക് അച്ചടക്കമാവാം, അടിമത്തം വേണ്ട- ഉമേഷ് വള്ളിക്കുന്ന് | Interview

ഉമേഷ് വള്ളിക്കുന്ന് |ഫോട്ടോ: ഷഹീര്‍ സി.എച്ച്‌
ഉമേഷ് വള്ളിക്കുന്ന് |ഫോട്ടോ: ഷഹീര്‍ സി.എച്ച്‌

ഏറ്റവും അച്ചടക്കമുണ്ടെന്ന് പറയപ്പെടുന്ന സേനകളില്‍ ഒന്നാണ് പോലീസ്. അച്ചടക്കലംഘനമുണ്ടായാല്‍ നടപടി ഉറപ്പ്. ഇങ്ങനെ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ അധികമായി പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്ന ആറന്മുള പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കോഴിക്കോട്ടുകാരനായ ഉമേഷ് വള്ളിക്കുന്നിന് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഉമേഷ് വള്ളിക്കുന്ന് സംസാരിക്കുകയാണ്.

മുപ്പതോളം കാരണം കാണിക്കല്‍ നോട്ടീസ് മൂന്ന് സസ്‌പെന്‍ഷന്‍, ഒരുപക്ഷെ പോലീസില്‍ തന്നെ ഇത്തരത്തില്‍ റെക്കോര്‍ഡുള്ള ആള്‍ താങ്കള്‍ മാത്രമായിരിക്കും?

Content Highlights: Umesh Vallikkunnu, a Kerala Police officer, faces dismissal after a decade of speaking against human rights violations and corruption within the force. Hear his story.

Continue reading