ജിഎസ്ടി നിരക്കിളവിന്റെ ഗുണം ഉപയോക്താവിനു കിട്ടണമെന്നില്ല; നടപ്പാക്കിയത് ഗൃഹപാഠം ചെയ്യാതെ

#പി.മുരളീധരന്‍
Photo: PTI
Photo: PTI

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തിലായിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് വലിയ ലാഭമുണ്ടാക്കുമെന്ന് കരുതുന്ന പരിഷ്‌കാരം പക്ഷേ കേരളത്തിന് 10,000 കോടിയോളം രൂപ വരുമാനനഷ്ടം വരുത്തുമെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞത്. ജിഎസ്ടി പരിഷ്‌കാരത്തിലെ അപര്യാപ്തതകളെയും തകരാറുകളെ കുറിച്ചും സംസാരിക്കുന്നു ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ മേധാവിയായ പ്രൊഫസര്‍ ഡോ. കെ ജെ ജോസഫ്.

കേരളത്തിന് വരുമാനനഷ്ടം ഉണ്ടാകുമെന്ന് ധനമന്ത്രി പറയുന്നതിലെ വാസ്തവം?

Content Highlights: gst reform interview economist K.J Joseph

Continue reading