കേന്ദ്രം മുട്ടുമടക്കിയത് കര്‍ഷകര്‍ക്ക് മുന്നില്‍; സമരങ്ങള്‍ തിരഞ്ഞെടുപ്പ് പരിപാടികളല്ല- വിജൂകൃഷ്ണന്‍

#അജ്നാസ് നാസർ
വിജൂ കൃഷ്ണന്‍ | ഫോട്ടോ: സി.ആര്‍ ഗിരീഷ് കുമാര്‍
വിജൂ കൃഷ്ണന്‍ | ഫോട്ടോ: സി.ആര്‍ ഗിരീഷ് കുമാര്‍

ഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് 2018 മാര്‍ച്ച് ആറിന് അരലക്ഷത്തോളം കര്‍ഷകര്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മുംബൈയിലേക്ക് നടത്തിയ പദയാത്ര ചരിത്രത്തില്‍ ഇടംനേടിയിരുന്നു. കൊടുംചൂടില്‍ 200 കിലോമീറ്റര്‍ താണ്ടി കര്‍ഷകര്‍ മുംബൈയിലേക്ക് പ്രവേശിച്ചപ്പോള്‍ നഗരവാസികള്‍ ഉള്‍പ്പടെ അവരെ സ്വീകരിക്കാനെത്തി. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് ഉത്തരവിറക്കി. രാജ്യം ഉറ്റുനോക്കിയ ഈ കര്‍ഷക ലോങ്മാര്‍ച്ചിന്റെ മുഖ്യസംഘാടകരിലൊരാള്‍ മലയാളിയായ വിജൂ കൃഷ്ണനായിരുന്നു. കിസാന്‍സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം മധുര പാര്‍ട്ടി കോണ്‍ഗ്രസിലൂടെ സി.പി.എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. വിജൂ കൃഷ്ണനുമായി നടത്തിയ അഭിമുഖം.

പാര്‍ട്ടി കോണ്‍ഗ്രസ് താങ്കളെ പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തിരിക്കയാണ്. എങ്ങനെയാണിതിനെ നോക്കിക്കാണുന്നത്.

Content Highlights: cpim politburo member vijoo krishnan interview

Continue reading