സുനീറിനെ അയക്കുന്നത് അപരാധമല്ല, പാര്‍ലമെന്റില്‍ മുസ്ലീംപ്രാതിനിധ്യം ശുഷ്കമാവുന്ന കാലം-ബിനോയ് വിശ്വം

സംസ്ഥാനത്ത് ഭരണകൂടത്തില്‍ നേതൃമാറ്റം വേണമെന്നത് മാധ്യമങ്ങളുടെ അജണ്ടയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭ തിരഞ്ഞെടുപ്പ്ഫലം വിലയിരുത്തുന്നതിനായി ചേരുന്ന സിപിഐ ജില്ലാ കൗണ്‍സില്‍ യോഗങ്ങളില്‍ ഇടത് മുന്നണിക്കെതിരെ, പ്രത്യേകിച്ച് സിപിഎമ്മിനെതിരേ കടുത്ത വിമര്‍ശമുയരുന്ന പശ്ചാത്തലത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.
സിപിഐ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശങ്ങള്‍ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?
Content Highlights: binoy viswam, cpi, ldf, pp suneer, rajyasabha election, pinarayi vijayan, suresh gopi