ക്രിസ്മസ് പുതുവത്സര സീസൺ; മുംബൈ- കൊച്ചുവേളി പ്രതിവാര ട്രെയിൻ സർവീസ്

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

ന്യൂഡൽഹി: ക്രിസ്മസ് പുതുവത്സര സീസണിൽ മുംബൈ- കൊച്ചുവേളി പ്രതിവാര ട്രെയിൻ സർവീസ് നടത്തും. ഡിസംബർ 19,26 ജനുവരി 2,9 തീയതികളിൽ മുംബൈയിൽ നിന്ന് കൊച്ചുവേളിയിലേക്കും ഡിസംബർ 21,28  ജനുവരി 4,11 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് മുംബൈയിലേക്കും ട്രെയിൻ സർവീസ് നടത്തും.

Content Highlights: Christmas New Year season; Mumbai- Kochuveli weekly train service