ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു

ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി
ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി

ഷാർജ : ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു. ഷാർജയിൽ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. കബറടക്കം ചൊവ്വാഴ്ച രാവിലെ അൽ ജുബൈൽ ഖബർസ്ഥാനിൽ നടക്കും.

Content Highlights: Sharjah Royal Family Member Sheikh Sultan bin Khalid Al Qasimi Passes Away