കൊല്ലം സ്വദേശി സൗദിയില്‍ മരിച്ചു

വാദി ദവാസിര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി വേണുഗോപാല്‍(55) വാദി ദവാസിര്‍ ജനറല്‍ ആശുപത്രിയില്‍
മരിച്ചു. ചികിത്സയിലായിരിക്കെയായിരുന്നു മരണം. ഇവിടെ വര്‍ക്ക് ഷാപ്പ് ജീവനക്കാരനായിരുന്നു. ഭാരൃ: ബിന്ദു. മകള്‍: ഗായത്രി. 24 വര്‍ഷമായി സൗദിയില്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗാണ് അനന്തര നടപടിക്രമങ്ങള്‍ക്ക് രംഗത്തുള്ളത്.
Content Highlights: death in saudi