ശ്വസിക്കുന്ന വീട്: കോട്ടയത്തെ 'കേസര' | ThroughTheDoorway | VAASA Home Tour

കോട്ടയം ചെമ്പിലെ 'കേസര' എപ്പോഴും ബ്രീത്ത് ചെയ്യുന്ന സ്‌പെഷ്യൽ വീടാണ്. ട്രെഡീഷണൽ ആർക്കിടെക്ച്ചറും മോഡേൺ ലിവിംഗ് ഫീച്ചേഴ്‌സും പ്രകൃതിയും അതിമനോഹരമായി ഇവിടെ ഒത്തുചേർന്നിരിക്കുന്നു. ഇരുവശങ്ങളിലെ വലിയ സ്ലൈഡിംഗ് ഡോറുകൾ വീടിനെ പ്രകൃതിയുമായി ഇഴചേർക്കുന്നു. ചെങ്കല്ലിന്റെ സ്വാഭാവികമായ തണുപ്പും, ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന ഈ വീട് ആർക്കിടെക്ചർ പ്രേമികൾക്ക് പാഠപുസ്തകമാണ്.

Content Highlights: Seamless integration of traditional aesthetics with modern living features., Use of large sliding doors to promote natural ventilation and indoor-outdoor connectivity., Utilizes laterite stone for natural thermal insulation and cooling., Serves as an architectural case study for sustainable and comfortable living.