വീടിനകത്ത് കുളം, വെള്ളച്ചാട്ടം; ഈ വീട് കൊടുവേനലിലും കുളിരും | vaasa

വീട്ടിനുള്ളിൽ ഒരു കുളം, കുളത്തിലേക്ക് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം. മെഡിറ്റേഷൻ മ്യൂസിക് പോലെ. അതു കേട്ട് ശാന്തമായി ഉറങ്ങാം. മാവ് പുണർന്ന് നിൽക്കുന്ന, പുളിമരം വരവേൽക്കുന്ന ഈ വീട്ടിൽ ഏത് വേനലിലും കുളിരാണ്. പ്രകൃതിയെ ഒട്ടും നോവിക്കാതെയുള്ള വീട്. തിരുവനന്തപുരത്താണ് "Tamarind 'എന്ന ഈ വീടുള്ളത്.

Content Highlights: Features an indoor pond and a flowing waterfall inside the house, Designed around existing mango and tamarind trees, Maintains a naturally cool temperature during summer, Built without harming the surrounding nature, Located in Thiruvananthapuram