60 ജനാലകൾ, വർണവിളക്കുകൾ: കോട്ടയത്തെ പോർച്ചുഗീസ് വീട്
നീളൻ വരാന്തകളും നിറയെ തൂണുകളും അറുപതോളം കളർ ജനാലകളും വർണവിളക്കുകളും വർണാഭമായ കാർപ്പെറ്റ് ഫ്‌ളോറിങ്ങുമുള്ള വീട്. പുട്ടിയടിക്കാതെ പെയിന്റ് ചെയ്ത ഈ വീട്ടിൽ ഒരൊറ്റ കർട്ടൻ പോലും ഉപയോഗിച്ചിട്ടില്ല. വീടിന് പുറകിലെ വയലിലെ കാറ്റ് ഈ വീടിനുള്ളിലൂടെ കയറിയിറങ്ങിപ്പോകും. കോട്ടയത്താണ് പൂർണമായും പോർച്ചുഗീസ് ശൈലിയിൽ നിർമ്മിച്ച ഈ വീടുള്ളത്
Content Highlights: Built entirely in Portuguese architectural style in Kottayam, Features about 60 colored windows and decorative lighting, Designed without a single curtain and unputtied painted walls, Natural cross-ventilation from the adjacent paddy fields