ഇത് തെർമോകോൾ വീട്: നിർമ്മിക്കാൻ വെറും മൂന്നുമാസം,ബലത്തിന്റെ കാര്യത്തിൽ നോ കോംപ്രമൈസ്

ഇപിഎസ് പാനൽ ഉപയോഗിച്ച് നിർമ്മിച്ച വീടാണിത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ തെർമോക്കോൾ ഉപയോഗിച്ച് നിർമ്മിച്ച വീട്. ഏത് വേനലിലും ഈ വീടിനുള്ളിൽ കുളിരുണ്ടാകും. കൊച്ചി തുത്തിയൂരിൽ ആണ് 3000 സ്‌ക്വയർഫീറ്റ് വരുന്ന ഈ വീടുള്ളത്. മുന്നിലെ പാടവും കിളികളും കാറ്റും പ്രകൃതിയുമെല്ലാം ഈ വീടിനുള്ളിലേക്കെത്തും. ഇ.പി.എസ് പാനലുകൊണ്ട് നിർമിച്ചതായതുകൊണ്ടുതന്നെ ഏത് വേനലിലും ഈ വീട്ടിൽ തണുപ്പുണ്ടാകും

Content Highlights: Built using EPS panels (thermocol), keeping the interiors naturally cool in any summer., Spans 3000 square feet located in Thuthiyoor, Kochi., Designed to blend with nature, offering views of paddy fields and cool breezes.