കാമം, പ്രതികാരം, ലിംഗ രാഷ്ട്രീയം; ശ്രദ്ധ നേടി പൗരഷ്പുർ

അന്നു കപൂർ, ശിൽപ്പ ഷെൻഡെ, മിലിന്ദ് സോമൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെബ് സീരീസ് പൗരഷ്പുരിന്റെ ട്രെയ്ലർ പുറത്തിറങ്ങി. 16-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സ്ത്രീകളെ കാമപൂരണത്തിന് മാത്രമുള്ള ഉപകരണങ്ങളായി കാണുന്ന ഒരു രാജാവിന്റെ കഥയാണ് പറയുന്നത്. ഡിസംബർ 29-ന് എഎൽടി ബാലാജിയിൽ പുറത്തിറങ്ങും.
Content Highlights: Paurashpur Official Trailer, Shilpa Shinde, Annu Kapoor, Milind Soman, ALTBalaji
Content Highlights: