മികച്ച സംരംഭകയ്ക്കുള്ള മലയാള പുരസ്കാരം സുവൈബത്തൂൽ അസ്ലമിയ്യക്ക് സമ്മാനിച്ചു

കൊച്ചി: മലയാള പുരസ്കാര സമിതിയുടെ മികച്ച സംരംഭകയ്ക്കുള്ള ‘മലയാള പുരസ്കാരം 1197’ ചലച്ചിത്ര നടി സുവൈബത്തുൽ അസ്ലമിയ്യക്ക് സമ്മാനിച്ചു.
ഡോ: സൗമ്യ മുരളീധരനും, ഡോ: പൂക്കോട് ഒമറും ചേർന്നാണ് പുരസ്കാരം സമർപ്പിച്ചത്. ചടങ്ങിൽ ഭാരവാഹികളായ ഡോ: ഉമാ ദേവി, അമാൻറ്റ സോണി, അനഘ അലക്സ് എന്നിവർ പങ്കെടുത്തു.
Content Highlights: malayalam puraskaram 2022, malayala puraskara samithi