പ്രശസ്ത മേക്കപ്പ്മാന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മേക്കപ്പ്മാന്‍ വിക്രമന്‍ നായര്‍ (81) അന്തരിച്ചു. സംവിധായകരായ പ്രിയദര്‍ശന്‍, വേണു നാഗവള്ളി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സിനിമകളിലേയും മെറിലാന്‍ഡ് സിനിമാസിന്റേയും സ്ഥിരം മേക്കപ്പ്മാനായിരുന്നു. മാതൃഭൂമി ന്യൂസിലെ അസോസിയേറ്റ് ചീഫ് ക്യാമറമാന്‍ ശക്തിവി നായര്‍ മകനാണ്.
Content Highlights: Makeup man Vikraman Nair passed away