ഇംതിയാസ് ഇഖ്ബാലിന് നിശ്ചല ഛായാഗ്രാഹകനുള്ള മലയാളപുരസ്‌കാരം 1197

ഇംതിയാസ് ഇഖ്ബാലിന് ഷൈൻ ടോം ചാക്കോ മലയാളപുരസ്കാരം സമ്മാനിക്കുന്നു
ഇംതിയാസ് ഇഖ്ബാലിന് ഷൈൻ ടോം ചാക്കോ മലയാളപുരസ്കാരം സമ്മാനിക്കുന്നു

മികച്ച നിശ്ചല ഛായാഗ്രാഹകനുള്ള മലയാളപുരസ്‌കാരം 1197 ഇംതിയാസ് ഇഖ്ബാലിന് സമർപ്പിച്ചു. മലയാളപുരസ്‌കാരസമിതിയുടേതാണ് പുരസ്കാരം

കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ ഷൈൻ ടോം ചാക്കോയാണ് പുരസ്കാരം സമർപ്പിച്ചത്. ചടങ്ങിൽ ഇസ്മായിൽ, G. K പിള്ള  തേക്കേടത്ത്  എന്നിവർ പങ്കെടുത്തു.

Content Highlights: imthiyas iqbal, malayala puraskaram for still photography