'ആഘോഷങ്ങള്‍ അവസാനിച്ചു; ഇനി ബോറടിക്കുന്ന ജീവിതത്തിലേക്ക്'

-
-

ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ച് നസ്രിയയും ഫഹദ് ഫാസിലും ഫര്‍ഹാന്‍ ഫാസിലും. 

സിനിമാതിരക്കുകള്‍ മാറ്റി വച്ച് കുടുംബത്തോടൊപ്പം ആഘോഷിക്കുകയായിരുന്നു മൂവരും. ആഘോഷങ്ങള്‍ അവസാനിച്ചു, ഇനി ബോറടിക്കുന്ന ജീവിതത്തിലേക്ക് എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ഫര്‍ഹാന്‍ കുറിച്ചത്. 

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ആണ് നസ്രിയയുടെയും ഫഹദിന്റെയും ഏറ്റവും പുതിയ ചിത്രം. ഫെബ്രുവരിയില്‍ ട്രാന്‍സ് പറത്തിറങ്ങും. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത അണ്ടര്‍ വേള്‍ഡ് എന്ന ചിത്രത്തിലാണ് ഫര്‍ഹാന്‍ അവസാനമായി വേഷമിട്ടത്.

Content Highlights: Fahadh Faasil, Nazriya Nazim, Farhaan Faasil celebrate Christmas, new year

Content Highlights: