മോഹന്‍ലാലിനെതിരേ കടുത്ത സൈബര്‍ ആക്രമണം

റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് നടന് മോഹന്‍ലാലിനെതിരേ കടുത്ത സൈബര്‍ ആക്രമണം.
അധ്യാപകനായ രജിത്ത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തിലാണ് ഷോയുടെ അവതാരകനായ മോഹന്‍ലാലിനെതിരേ രജിത്ത് കുമാറിന്റെ ആരാധകര്‍ കടുത്ത ആക്രമണവുമായി രംഗത്ത് എത്തിയത്.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മോഹന്‍ലാല്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
Read More : രജിത് കുമാറിന് സിനിമയിലേക്ക് ക്ഷണം, കഥ-തിരക്കഥ ആലപ്പി അഷ്റഫ് ......
അതിന് താഴെ പോലും മോശം കമന്റുകളുമായി ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നിരിക്കുകയാണ്.
Content Highlights: cyber attack against actor Mohanlal, Reality show, Rajith Kumar
Content Highlights: