ഷേക്സ്പിയര് നാടകത്തെ ആസ്പദമാക്കി രണ്‍വീര്‍ സിങ്ങിന്റെ 'സര്‍ക്കസ്'; ടീസര്‍ പുറത്തിറങ്ങി

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി റോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സര്‍ക്കസ്'.
ഷേക്സ്പിയറിന്റെ 'ദ കോമഡി ഓഫ് എറേഴ്സ്' എന്ന നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ജോണി ലിവര്‍, ജാക്വിലിന് ഫെര്‍ണാണ്ടസ്, വരുണ്‍ ശര്‍മ്മ, സഞ്ജയ് മിശ്ര, മുകേഷ് തിവാരി, സിദ്ധാര്‍ത്ഥ് ജാദേവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
ചിത്രം ഡിസംബര്‍ 23 ന് തിയേറ്ററുകളിലെത്തും
Content Highlights: cirkus, teaser, ranveer singh, pooja hegde, jacquiline fernandez, rohit shetty