കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം അനിഘയ്ക്ക് സമ്മാനിച്ചു

നടി അനിഘാ കലാഭവൻമണി മെമ്മോറിയൽ പുരസ്കാരം സ്വീകരിക്കുന്നു
നടി അനിഘാ കലാഭവൻമണി മെമ്മോറിയൽ പുരസ്കാരം സ്വീകരിക്കുന്നു

കൊച്ചി: കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി സംഘടിപ്പിച്ച 5ാംമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023  മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം അനിഘ സുരേന്ദ്രൻ (ഓ മൈ ഡാർലിംഗ് ) സ്വീകരിച്ചു. 

കൊച്ചിയിൽനടന്ന ചടങ്ങിൽ പ്രാർത്ഥന നായരും ബേബി തനിഷ്ക ഷാനുമാണ് അനിഘക്ക് അവാർഡ് സമർപ്പിച്ചത്.

Content Highlights: anikha surendran receives kalabhavan mani memorial award