മധു ബാലകൃഷ്ണന്റെ ശബ്ദം; ശ്രദ്ധ നേടി അയ്യപ്പഭക്തി ഗാനവും ക്രിസ്മസ് ഗാനവും

മധു ബാലകൃഷ്ണൻ ആലപിച്ച അയ്യപ്പ ഭക്തി ഗാനം "വൃശ്ചിക പുലരിയും ""താരകം കൺതുറന്ന് " എന്ന ക്രിസ്മസ് ഗാനവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
സനീഷ് ചോറ്റാനിക്കര രചനയും സംഗീതവും നിർവ്വഹിച്ച ഗാനങ്ങൾ മധുബാലകൃഷ്ണന്റെ ശബ്ദമാധുരിമയിൽ നിരവധി ആസ്വാദകരെ സ്വന്തമാക്കി കഴിഞ്ഞു.
Content Highlights : Madhu Balakrishnan Devotional song and Christmas song
Content Highlights: