മറ്റേതോ ലോകത്തെത്തിയപോലെ, ജ്യോത്സ്‌നയുടെ 'കോഫി മഗ്‌' കേട്ട് ആരാധകര്‍

-
-

സ്വന്തം വരികൾ ട്യൂൺ ചെയ്ത് പാടി, പുതിയ മ്യൂസിക് വീഡിയോയുമായി ഗായിക ജ്യോത്സ്ന. കോഫി മഗ് എന്ന പുതിയ ഇംഗ്ലീഷ് ഗാനവുമായാണ് പ്രിയ ഗായിക ആരാധകരുടെ അടുക്കലെത്തുന്നത്. പ്രണയനൈരാശ്യത്താൽ ഒറ്റപ്പെടുന്ന ഹൃദയങ്ങളിലേക്കാണ് താൻ ഈ പാട്ടേകുന്നതെന്ന് ജ്യോത്സ്ന.

പുർബയൻ ചാറ്റർജി ആണ് പാട്ടിലെ സിത്താർ വായിച്ചിരിക്കുന്നത്. പാട്ടിന്റെ വിഷ്വലുകൾ മറ്റേതോ ലോകത്തേക്കു കൂട്ടിക്കൊണ്ട് പോയെന്നാണ് ആരാധകർ പറയുന്നത്.

Content Highlights :jyotsna radhakrishnan coffee mug english music video youtube

Content Highlights: