ആ ഷോട്ടിന് കട്ട് പറഞ്ഞപ്പോൾ തൊണ്ടയിടറി, മഞ്ഞും മഴയും മറികടന്നെടുത്ത ചിത്രമാണ് നരിവേട്ട -അനുരാജ്

ഇഷ്ക് എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഇരിപ്പിടമുറപ്പിച്ച സംവിധായകനാണ് അനുരാജ് മനോഹര്‍. ആദ്യസിനിമ പുറത്തിറങ്ങി ആറുവര്‍ഷങ്ങള്‍ക്കുശേഷം നരിവേട്ട എന്ന പുതിയ ചിത്രവുമായി അദ്ദേഹം വീണ്ടുമെത്തുകയാണ്. ഒന്നില്‍ കൂടുതല്‍ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രമാണ് നരിവേട്ട. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള യാത്രയേക്കുറിച്ച് അനുരാജ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്
Content Highlights: Narivetta: An Interview with Director Anuraj Manohar on his Ambitious New Film