'ബറോസിന്റെ ഡീഗ്രേഡിങ്ങില്‍ ലാല്‍ വേദനിച്ചു, വാലിബൻ പരാജയചിത്രമല്ല, ഹൈപ്പ് തനിയേ ഉണ്ടായത്'

മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിന്റെ ആദ്യസംരംഭമായ മലൈക്കോട്ട വാലിബന്‍ റിലീസായത് കഴിഞ്ഞ ജനുവരിയിലായിരുന്നു, 25-ാം തീയതി. പ്രതീക്ഷകളെ വാനോളമുയര്‍ത്തി തിയേറ്ററുകളിലെത്തിയ ബിഗ്ബജറ്റ് ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനായില്ല. വാലിബനെയും മോഹന്‍ലാലിനെയും കുറിച്ച് സിനിമയുടെ നിര്‍മാതാവ് ഷിബു ബേബിജോണ്‍ സംസാരിക്കുന്നു.
വാലിബന്‍ ഒരു വയസ്സിലേക്ക് നടക്കുന്നു. തിയേറ്ററില്‍ വലിയ വിജയമായില്ലെങ്കിലും ഇന്ന് സോഷ്യല്‍ മീഡിയയില്‍ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നവര്‍ കൂടി വരുന്നു.
Content Highlights: Discussion on Mohanlal`s performance and the initial negative reaction