വാടകവീട് വിട്ടതിന്റെ സന്തോഷം അന്ന് അമ്മയുടെ കണ്ണില്‍ ഞാന്‍ കണ്ടു;വാലിബനിലെ 'ചിന്നപ്പയ്യന്‍' പറയുന്നു

ജീവിതത്തില്‍ ഒരിക്കല്‍പോലും ഒരു നടനാകുമെന്ന് മനോജ് മോസസ് കരുതിയിരുന്നില്ല. കുട്ടിക്കാലം മുതല്‍ നൃത്തത്തോടായിരുന്നു താത്പര്യം. ഒരു നൃത്തസംവിധായകൻ ആകണമെന്നായിരുന്നു ആഗ്രഹവും. എന്നാല്‍, മനോജിന്റെ ജീവിതത്തില്‍ മറ്റൊരു നിധി ഒളിച്ചിരിപ്പുണ്ടായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരമായിരുന്നു ആ നിധി. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനില്‍ അരങ്ങേറിയ മനോജ് ഇപ്പോള്‍ ഒരു വലിയ സിനിമയുടെ ഭാഗമായിരിക്കുകയാണ്. കടന്നുവന്ന വഴികളും 'മലൈക്കോട്ടൈ വാലിബ'ന്റെ ലൊക്കേഷന്‍ വിശേഷങ്ങളും മനോജ് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.
തിരുവനന്തുപുരത്തെ കുട്ടിക്കാലം
Content Highlights: malaikottai vaaliban actor manoj moses interview