ആ ധൈര്യമുണ്ടായിരുന്നെങ്കിൽ വേറെ ലെവലായേനെ, ചാണകമെറിയുമെന്ന് പോലും പറഞ്ഞിട്ടുണ്ട്-ഹണി റോസ്

അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും അതിജീവിച്ച് വരികയാണ്. ഈസിയായി ജീവിതത്തെ കാണാനും സന്തോഷമായി ഇരിക്കാനും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയാണ് എന്റെ ലോകം. ആ ഇഷ്ടം മുറുകെപ്പിടിച്ചാണ് പത്തിരുപത് വര്‍ഷമായി ഞാന്‍ മുന്നോട്ട് പോവുന്നത്... പറയുകയാണ് ഹണി റോസ്.. രണ്ട് പതിറ്റാണ്ട് നീണ്ട അഭിനയജീവിതം, സോഷ്യല്‍ മീഡിയയില്‍ നേരിട്ട അധിക്ഷേപങ്ങള്‍, വിമര്‍ശനങ്ങള്‍, അതിജീവനം... ഹണി റോസ് മനസ് തുറക്കുന്നു.
ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയതാണ്. പതിനാലാമത്തെ വയസില്‍. സിനിമ എങ്ങനെയാണ് ഹണിയെ രൂപപ്പെടുത്തിയത്?
Content Highlights: Actress Honey Rose opens up about her two-decade journey in cinema, the challenges, social media criticism, and her strong will to overcome them. Learn her inspiring story.