ക്രൈം ഫയല്‍സ് രണ്ടാംസീസണില്‍ കൂടുതല്‍ ശ്രദ്ധവെച്ചിരുന്നു, കാത്തിരിപ്പിന്റെ വില അറിയാമായിരുന്നു-ഹിഷാം

#സ്വീറ്റി കാവ്
ഹിഷാം അബ്ദുള്‍ വഹാബ് | Photo : Special Arragement
ഹിഷാം അബ്ദുള്‍ വഹാബ് | Photo : Special Arragement

2007 ല്‍ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്ലസ് ടുക്കാരന്‍. 2025 ആകുമ്പോഴേക്കും മലയാള സിനിമയും കടന്ന് തമിഴിലും തെലുങ്കിലും ഇപ്പോള്‍ കന്നഡയിലും സംഗീതസംവിധായകനായും ഗായകനായും തിരക്കിലാണ് ഹിഷാം അബ്ദുള്‍ വഹാബ് എന്ന സംഗീതപ്രതിഭ. ദര്‍ശന എന്ന ഗാനം കൊണ്ട് മാത്രം രാജ്യത്തിനുപുറത്തും ആരാധകരെ നേടിയ ഹിഷാം കേരള ക്രൈം ഫയല്‍സിലൂടെ വീണ്ടും ത്രില്ലടിപ്പിക്കുകയാണ്. ഈശ്വരന്റേയും ഗുരുക്കന്‍മാരുടേയും മാതാപിതാക്കളുടേയും അനുഗ്രഹവും അടുത്ത സുഹൃത്തുക്കളുടെ പിന്തുണയും ജീവിതപങ്കാളി ആയിഷത്ത് സഫയുടെ സ്‌നേഹവുമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് ആവര്‍ത്തിക്കുന്ന ഹിഷാം തന്റെ സംഗീതയാത്രാനുഭവങ്ങള്‍ പങ്കുവെക്കുന്നു.

കേരള ക്രൈം ഫയല്‍സിൽ നിന്ന് തുടങ്ങാം. അതിന്റെ സ്കോർ ചെയ്യുമ്പോൾ വ്യത്യസ്തത വരുത്താനായി പ്രത്യേക തയ്യാറെടുപ്പുകള്‍ / പഠനങ്ങള്‍ നടത്തിയിരുന്നോ. സംവിധായകന്റെ ഭാ​ഗത്തുനിന്ന് സജഷന്‍സ് ഉണ്ടായിരുന്നില്ലേ.

Content Highlights: Hesham Abdul Wahab`s journey from reality show to composing scores for Kerala Crime Files, Hridayam

Continue reading