മലയാളികള്‍ക്ക് ഞാന്‍ സംഗീതയല്ല, ശ്യാമളയാണ് | Sangeetha Interview

#ശ്രീലക്ഷ്മി മേനോന്‍
sangeetha
sangeetha

സംഗീത മലയാളികള്‍ക്ക് ശ്യാമളയാണ്. അവരുടെ പ്രിയപ്പെട്ട ചിന്താവിഷ്ടയായ ശ്യാമള. നീണ്ട ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവിനു ഒരുങ്ങുകയാണ് സംഗീത. 35 വര്‍ഷം നീണ്ട കരിയറിനെക്കുറിച്ച്, ശ്യാമളയെക്കുറിച്ച്, നടന്‍ വിജയ്‌നെ കുറിച്ച് സംഗീത സംസാരിക്കുന്നു.

ബാലതാരമായാണ് സിനിമയിലെത്തുന്നത് ?

Content Highlights: chinthavishtayaya shyamala, actress sangeetha, interview, sreenivasan, mammootty, mohanlal, vijay

Continue reading