'ഷോലെ'യില്‍നിന്ന് 'ഭ്രമയുഗ'ത്തിലേക്ക് അഞ്ചുപതിറ്റാണ്ട് ദൂരം; ക്രിസ്റ്റോയിലുമില്ലേ ഒരു ആര്‍.ഡി. ബര്‍മ്മന്‍ അംശം?

ക്രിസ്‌റ്റോ സേവ്യര്‍, ആര്‍.ഡി. ബര്‍മ്മൻ | Photo: Instagram/ Christo Xavier, Mathrubhumi Archives
ക്രിസ്‌റ്റോ സേവ്യര്‍, ആര്‍.ഡി. ബര്‍മ്മൻ | Photo: Instagram/ Christo Xavier, Mathrubhumi Archives

'ഭ്രമയുഗം' കണ്ടിറങ്ങിയപ്പോള്‍ കൂടെ പോന്നത് ഭ്രമാത്മക ദൃശ്യങ്ങള്‍ മാത്രമല്ല അവയെ ഭ്രമാത്മകമാക്കിയ പശ്ചാത്തല സംഗീതം കൂടിയാണ്. പ്രത്യേകിച്ച് കൊടുമണ്‍ പോറ്റിയുടെ തീം മ്യൂസിക്.

യുവസംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യറിന് നന്ദി. പല കാരണങ്ങളാലും ഇഴഞ്ഞുപോകുമായിരുന്ന ഒരു കഥാഖ്യാനത്തെ ചടുലവും ഭീതിദവുമായ ദൃശ്യാനുഭവാക്കിയതില്‍ സംഗീതത്തിനുള്ള പങ്ക് അത്രയും നിര്‍ണ്ണായകം.

Content Highlights: Explore the sonic parallels between `Bramayugam` and `Sholay`, highlighting Christo Xavier`s innovative soundscape and the enduring legacy of RD Burman

Continue reading