ആമസോണിന്റെ കഥയല്ല, ജീവിതം പറഞ്ഞ ജംഗിൾ, നിഗൂഢതകളിലേയ്ക്ക് ഊളിയിട്ട ലോസ്റ്റ്

ഒരുപാട്പേരുടെ ഒരുമാസത്തിലധികം നീണ്ടുനിന്ന പ്രയത്നം, പ്രാർഥനകൾ. ആമസോൺ കാടിനുള്ളിൽ വിമാനം തകർന്നുവീണപ്പോൾ പിഞ്ചുകുഞ്ഞ് അടക്കമുള്ളവർക്കായി ലോകം ഹൃദയമിടിപ്പോടെയാണ് കാത്തിരുന്നത്. നാല്പത് ദിവസത്തിന് ശേഷം വിമാനത്തിലുണ്ടായിരുന്ന നാല് കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തിയപ്പോൾ ഈറനണിഞ്ഞ കണ്ണുകളോടെ, നെടുവീർപ്പിട്ടുകൊണ്ട് ലോകം അവരെ വരവേറ്റു.
Content Highlights: amazon jungle 4 kids trapped and survived lost series jungle movie