'ജീവന്മരണ പോരാട്ടമായിരുന്നു അതിന്റെ ഷൂട്ടിങ്; ഒരു ഷോട്ട് പോലുമെടുക്കാതെ മടങ്ങിയിട്ടുണ്ട്'

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയത് ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട് എന്ന ചിത്രമായിരുന്നു. ഒരു ബോട്ടും അതിലെ മത്സ്യത്തൊഴിലാളികളും അവര്‍ക്കിടയിലുണ്ടാകുന്ന സംഘര്‍ഷവുമായിരുന്നു പ്രമേയം. ഇപ്പോള്‍ ലഭിച്ച പുരസ്‌കാരം വ്യത്യസ്തമായ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാനുള്ള ഊര്‍ജം നല്‍കുന്നതാണെന്ന് പറയുകയാണ് ജിജോ ആന്റണി. ഒപ്പം അടിത്തട്ടിന് പിന്നിലെ ചില അറിയാക്കഥകളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് ഈ യുവസംവിധായകന്‍.
പുരസ്‌കാരത്തില്‍ വലിയ സന്തോഷം
Content Highlights: adithattu movie director jijo antony interview, kerala state film awards 2022