അന്ന് നാടകകലാകാരന്മാർ ചമയമിടുന്നത് കർട്ടനിടയിലൂടെ നോക്കി നിന്നു, ഇന്ന് മദനോത്സവത്തിലെ പോരാളി ബിനു

നാടകം, ഡോക്യുമെന്ററി, സംവിധാനസഹായി ഒടുവിൽ അഭിനയം. കാസർകോട്ടെ ബളാൽ എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് രാജേഷ് അഴീക്കോടൻ എന്ന നടൻ നടന്നുകയറുന്നത് ഒരുപാട് വഴികൾ പിന്നിട്ടാണ്. അതിന് നാടകത്തിന്റേയും അവിടെ നിന്ന് സമ്പാദിച്ച സൗഹൃദങ്ങളുടേയും പിൻബലമുണ്ട്. സംവിധായകർ പറയുന്നതും സ്വന്തം കയ്യിൽ നിന്നിടുന്നതുംകൂടി ഒത്തിണങ്ങുമ്പോഴാണ് ഒരു കഥാപാത്രം ജനിക്കുന്നതെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. സ്റ്റേജിന്റെ കർട്ടനിടയിലൂടെ അഭിനേതാക്കൾ മുഖത്ത് ചായംപൂശുന്നത് ഒളിച്ചുനിന്ന് കണ്ട ഒരു കുട്ടിയിൽ നിന്ന് മദനോത്സവത്തിലെ പോരാളി ബിനു തങ്കച്ചനിലേക്കുള്ള അഭിനയയാത്രയേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് രാജേഷ് അഴീക്കോടൻ.
രതീഷ് ബാലകൃഷ്ണ പൊതുവാൾ ടീമിലേക്ക്
Content Highlights: actor rajesh azhikodan interview, rajesh azhikodan about madanolsavam movie