ഒരിക്കലെങ്കിലും കണ്ട മുഖങ്ങൾ മറക്കാനെളുതാമോ ?

എം.ജി. രാധാകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി
എം.ജി. രാധാകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി

ആദ്യ കേൾവിയുടെ അതേ അനുഭൂതി പകർന്ന് ഇന്നും കാതോരത്തുണ്ട് സൂര്യതേജസ്സാർന്ന ആ നാദവും ആലാപനവും.

"ശാരികേ ശാരികേ സിന്ധുഗംഗാ നദീ
തീരം വളർത്തിയ ഗന്ധർവ ഗായികേ
പാടുക നീയീ പുരുഷാന്തരത്തിലെ
ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികൾ..."

Continue reading