ചാം ചച്ച ചൂം ചച്ച ചുമ്മര് ചച്ച ചാ.. ‘അസംബന്ധ’ വാക്കുകൾ ഇഷ്ടമാവുന്നതിന് പിന്നിലെ ജാലവിദ്യയെന്ത്?

ചാം ചച്ച ചൂം ചച്ച എന്ന ഗാനരംഗത്തിൽ നിന്നുള്ള ദൃശ്യം
ചാം ചച്ച ചൂം ചച്ച എന്ന ഗാനരംഗത്തിൽ നിന്നുള്ള ദൃശ്യം

ആദ്യം കേട്ടപ്പോൾ ചിരിയാണ് വന്നത്. അർത്ഥശൂന്യമായ വാക്കുകളിൽ തുടങ്ങുന്ന ഒരു പാട്ട്: 'ചാം ചച്ച ചൂം ചച്ച ചുമ്മര് ചച്ച ചാ..' ഇതെന്തൊരു പാട്ടപ്പാ?

വരികളുടെ അർത്ഥഭംഗി കൂടി ചേർത്തുവെച്ച് പാട്ടുകൾ ആസ്വദിച്ച് തുടങ്ങിയ കാലമായതുകൊണ്ടാവണം അങ്ങനെയൊരു നിഷേധാത്മക ചിന്ത മനസ്സിലുദിച്ചത്. പക്ഷേ, പാട്ട് സൂപ്പർ ഹിറ്റായിരുന്നു. പഠിക്കുന്ന കോളേജിലെ വാർഷികാഘോഷവേളയിൽ കൂട്ടുകാർ ആ പാട്ടിനൊരു നൃത്താവിഷ്‌കാരം ഒരുക്കുക വരെ ചെയ്തു. ബെൽബോട്ടം പാന്റ്‌സ് ധരിച്ചു ജയനെ അനുകരിച്ച് സ്റ്റേജിലൂടെ തലങ്ങും വിലങ്ങും ഓടുന്ന ഒരാളുടെ രൂപമേയുള്ളൂ ഇപ്പോഴും ഓർമ്മയിൽ. അത് അന്ത കാലം. ഇന്നത്തെ കഥയോ?

Content Highlights: The evolution of nonsense (gibberish) lyrics in Malayalam and Indian cinema., Cultural impact of iconic tracks like 'Love in Singapore' and 'Eena Meena Deeka'., Insights into the creative process of legendary composers like C. Ramachandra and Shankar-Ganesh., The connection between nonsensical sounds and rhythmic appeal to listeners., A tribute to actor Jayan through the legacy of his popular film music.

Continue reading